കൊട്ടാരക്കര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നസര്‍ക്കാര്‍ വിദ്യാലയമാണ് പടിഞ്ഞാറ്റിന്‍കര യു.പി.എസ്. ഒന്നു മുതല്‍ഏഴുവരെ ക്ലാസുകളിലായി നൂറ്റിപ്പത്തോളംകുുട്ടികള് ഇവിടെ പഠിക്കുന്നു
ശ്രീമാന്‍ മൂസദ് എന്ന വ്യക്തി മുന്‍കൈയെടുത്തു സ്ഥാപിച്ച വിദ്യാലയം പിന്നീട് N.S.S കരയോഗത്തിനു കൈമാറുകയായിരുന്നു 1961ല്‍ വിദ്യാലയംസര്ക്കാറിനു കൈമാറി.3km അകലെ
ഗവ.ഠൗണ്‍ യു.പി.എസും2km അകലെ അവണൂര്‍സ്കൂളും മാത്രമുള്ളപ്പോള്‍ ഈ പ്രദേശത്തെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ആശാകേന്ദ്രമായി ഈ സ്കൂള്‍ സര്‍ക്കാര്‍ മേഖലയില്‍നിലവില്‍ വന്നു
ദേശീയ അധ്യാപക അവാര്‍ഡു ജേതാവ് ശ്രീമാന്‍ രാഘവന്‍ പിള്ള വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനായിരുന്നു. കോഴിക്കോട് കളക്ടര്‍ ആയിരുന്ന ശ്രീ.സൂരജ്,പ്രശസ്ത സിനിമാ നടന്‍ ശ്രീ.സായികുമാര്‍,തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ സേവനമനുഷ്ഠിക്കുന്ന പ്രശസ്തരായ പലരും ആദ്യക്ഷരം കുറിച്ച വിദ്യാലയമാണിത്

No comments:
Post a Comment