പോസ്റ്റര്‍ രചനാ മത്സരത്തില്‍ നിന്നും

ജലം ജീവാമൃതമാണ്.ജലസംരക്ഷണമെന്നാല്‍ ജീവന്‍റെ സംരക്ഷണമാണ്.വരും തലമുറയോട് നീതി പുലര്‍ത്തണമെങ്കില്‍ ജലസംരക്ഷണത്തില്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാവൂഎല്ലാ വര്‍ഷവും ഫെബ്രുവരി-2 ലോകതണ്ണീര്‍ത്തടദിനമായി ആചരിക്കപ്പെടുന്നു 1971ല്‍ ഇറാനിലെ റാംസര്‍ നഗരത്തില്‍ വച്ചു ഒപ്പുവച്ച ഉടമ്പടിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ടതിന്‍റ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനു വേണ്ടിയുമാണ് ഈ ദിനം ആചരിക്കുന്നത്






No comments:
Post a Comment