ലോകാരോഗ്യസംഘടനയുടെ പതാക
ലോകാരോഗ്യ
സംഘടനയുടെ ആഹ്വാനപ്രകാരം
എല്ലാ വര്‍ഷവും ഏപ്രില്‍ 7
ലോകാരോഗ്യ
ദിനമായി ആചരിക്കുന്നു.
1948ല്‍
നടന്ന ആദ്യത്തെ ലോകാരോഗ്യ
സമ്മേളനത്തില്‍ വച്ചാണ്
ഏപ്രില്‍ 7
ലോകാരോഗ്യ
ദിനമായി ആചരിക്കുവാന്‍
തീരുമാനിച്ചത്.
ഈ
വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റ
വിഷയം:'' രോഗാണു
വാഹികളായ ഷഡ്പദങ്ങള്‍ പരത്തുന്ന
രോഗങ്ങള്‍ ''(vector
borne diseases) എന്നതാണ്.


No comments:
Post a Comment