ലോക ചിരി ദിനം - മെയ് മാസത്തിലെ ആദ്യ ഞായര്‍
എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോക ചിരി ദിനമായി ആചരിക്കുന്നു.
1998 ജനുവരി 11-ന് ഇന്ത്യയിൽ മുംബൈയിലാണ് ആദ്യമായി ലോക ചിരി ദിനത്തിന്റെ
ആഘോഷം നടത്തിയത്. ഡോ: മദൻ കടാരിയയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
'ചിരിയ്ക്കൂ
ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കൂ '
No comments:
Post a Comment