Monday, 25 November 2013

ഞങ്ങളുടെ കൃഷിത്തോട്ടം



കൊട്ടാരക്കര കൃഷിഭവനിലെ കൃഷി ഓഫീസര്‍ ശ്രീ.ബിജു ജോണ്‍ കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം
നിര്‍വഹിക്കുന്നു.
''എന്റെ വകയും കിടക്കട്ട ഒന്ന്...''
ഹെടഡ്മിസ്ട്രസ്സ് ശ്രീമതി .Lവല്‍സമ്മ
''ഞാന്‍ വിതയ്ക്കുന്ന വിത്തിനും വെള്ളമൊഴിക്കണേ...''
കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ശ്രീ .N.സെയ്നുല്ലാബ്ദീന്‍


11 comments:

  1. to distry its eay, bt to create its really a grt thng.............

    ReplyDelete
  2. ഈ കുടുംബ കൃഷി വര്‍ഷത്തില്‍ നിങ്ങളുടെ കൃഷിക്ക് എല്ലാ വിധ ആശംസകളും നേരുന്നു

    ReplyDelete