Tuesday, 10 December 2013

ലോകമനുഷ്യാവകാശദിനം


ലോകമനുഷ്യാവകാശദിനമായ ഡിസംബര്‍10ന് കൊട്ടാരക്കര കോടതിയിലെ അഭിഭാഷകരായ ശ്രീമതി.ലക്ഷ്മി.L,ശ്രീമതി.ലീലാകുമാരി.R എന്നിവര്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണക്ലാസ് നല്‍കി. കുട്ടികള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ അറിവു നേടുന്നതിനും കടമകളേയും കര്‍ത്തവ്യങ്ങളേയും കുറിച്ച്  ബോധവാന്‍മാരാകാനും പ്രസ്തുത ക്ലാസ് ഉപകരിച്ചു

No comments:

Post a Comment