ലോക മാതൃ ദിനം - മെയ് മാസത്തിലെ രണ്ടാം ഞായര്‍
അമ്മയെ സ്നേഹിക്കാം
അമ്മയെ ബഹുമാനിക്കാം
അമ്മയെ സംരക്ഷിക്കാം
അമ്മയെയും മാതൃത്വത്തെയും അമ്മയ്ക് കുടുംബത്തിലുള്ള സ്വാധീനത്തെയും ബഹുമാനിക്കുന്നതിനായി ആഘോഷിക്കുന്ന ദിനമാണ് മാതൃദിനം..മെയ് മാസത്തിലെ രണ്ടാമത്തെ ഞായര്‍ ആണ് ലോക മാതൃദിനമായി ആചരിക്കുന്നത്.1908ല്‍ അമേരിക്കയിലാണ് ആദ്യമായി മാതൃദിനം ആചരിച്ചത്.
No comments:
Post a Comment