Thursday, 30 January 2014

D.Edവിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ അസംബ്ളി


കരകൗശലവിദ്യ

std-2,unit-12; തളര്‍ന്നിട്ടും തളരാതെ


കുട്ടികള്‍ വര്‍ണ്ണക്കടലാസ് ഉപയോഗിച്ച് റോസാപ്പൂക്കള്‍ ഉണ്ടാക്കുന്നു

രക്തസാക്ഷിദിനം-ജനുവരി-30

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 66 വര്‍ഷം

Sunday, 26 January 2014

റിപ്പബ്ലിക് ദിനാശംസകള്‍

                        ഉയരെ പാറുക വര്‍ണ്ണ പതാകേ.......
റിപ്പബ്ലിക് ദിന റാലിയിലൂടെ


വിവിധ വേഷങ്ങള്‍






 



Monday, 13 January 2014

എന്‍റെ കേരളം



പരിസരപഠനം std4,unit5,എന്‍റെ കേരളം -പ്രോജക്ട്
                   













Wednesday, 8 January 2014

ആരോഗ്യം സമ്പത്ത്




അടിസ്ഥാനശാസ്ത്രം std-7, unit-6 ആരോഗ്യം സമ്പത്ത് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസിലെ കുട്ടികളുടെ വളര്‍ച്ചാനിരക്ക് കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഒരുപ്രോജക്ട് ഞങ്ങള്‍ ചെയ്തു.73%കുട്ടികളും വളര്‍ച്ചാനിരക്കില്‍ പിന്നിലാണെന്ന് കണ്ടെത്തി എല്ലാവരും ആഹാരകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം നല്കി കണ്ടെത്തലുകള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ തീരുമാനിച്ചു