ഈ അരയന്നത്തെ ഒപ്പം കൂട്ടിയാല്‍ നിങ്ങള്‍ക്ക് വഴി തെറ്റാതെ സഞ്ചരിക്കാം
ഈ അരയന്നം വെള്ളത്തിലിറങ്ങിയാല്‍ എപ്പോഴും തെക്കു വടക്കു ദിശയിലേ നില്ക്കൂ
ഇതിനെ നിര്‍മ്മിച്ചാലോ?
ഈ അരയന്നം വെള്ളത്തിലിറങ്ങിയാല്‍ എപ്പോഴും തെക്കു വടക്കു ദിശയിലേ നില്ക്കൂ
ഇതിനെ നിര്‍മ്മിച്ചാലോ?
നിര്‍മ്മിക്കുന്ന വിധം
Step-1
ഒരു തെര്‍മോകോള്‍ കഷണത്തില്‍ നിന്നും ഒരു അരയന്നത്തിന്റെ രൂപം വെട്ടിയെടുക്കുക
Step-2
അരയന്നത്തിന്റെ അടിവശത്ത്ഒരു ബാര്‍കാന്തം ഒട്ടിക്കുക
Step-3
ഒരു പരന്ന പാത്രത്തില്‍ വെള്ളം എടുത്ത് അരയന്നത്തെ വെള്ളത്തില്‍ ഇടുക
അരയന്നം എപ്പോഴും തെക്കു വടക്കുദിശയില്‍ നില്ക്കും
ഭൂമി ഒരു കാന്തമാണ് .ഭൗമകാന്തത്തിന്റെ ഉത്തരധ്രുവം ഭൂമിയുടെ ദക്ഷിണധ്രുവത്തിനു നേര്‍ക്കും
ഭൗമകാന്തത്തിന്റെ ദക്ഷിണധ്രുവം ഭൂമിയുടെ ഉത്തരധ്രുവത്തിനു നേര്‍ക്കും ആണ് സ്ഥിതി ചെയ്യുന്നത്.
കാന്തങ്ങളുടെ സജാതീയധ്രുവങ്ങള്‍ വികര്‍ഷിക്കുകയും വിജാതീയ ധ്രുവങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യും.
സ്വതന്ത്രമായിനില്‍ക്കുന്ന കാന്തങ്ങള്‍ എപ്പോഴും തെക്കു വടക്കു ദിശയില്‍ നില്കന്നതിന്റെ കാരണം ഇതാണ്.

വടക്കുനോക്കി യന്ത്രങ്ങളുടെ പ്രവര്‍ത്തന തത്വവും ഇതുതന്നെയാണ്.
Excellent idea
ReplyDeletethank u...........
Deletenice toy....
ReplyDeletethank you....................
Deleteനല്ല ആശയം
ReplyDeletethank u..................
Delete