Friday, 17 October 2014

കുട്ടിക്കര്‍ഷകന്‍ സ്വാതിഷ് 4A


         സ്കൂളില്‍ നിന്ന് ലഭിച്ച പച്ചക്കറിവിത്തുകള്‍ സ്വയം കൃഷി            ചെയ്ത്  വിളവുകള്‍     സ്കൂളില്‍ എത്തിച്ചപ്പോള്‍




വീട്ടുമുറ്റത്തെ കോഴികൃഷി പദ്ധതി 2014



                   കേരള ഗവണ്‍മെന്റിന്റെ   വീട്ടുമുറ്റത്തെ കോഴികൃഷി പദ്ധതി 2014      വാര്‍ഡ് മെമ്പര്‍ ശ്രീ.s.R.രമേശ് കോഴികളെ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.വെറ്റിനറി ‍ഡോക്ടര്‍ ശ്രീ.സജി സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.L വല്‍സമ്മ എന്നിവര്‍ സമീപം









Wednesday, 8 October 2014

behirakasavaram

  ബഹിരാകാശവാരം
                മംഗള്‍യാന്‍ വിജയാഘോഷം
മംഗള്‍യാന്‍ വിജയാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ പോസ്റ്റര്‍ രചന,ക്വിസ് മത്സരം, കൊളാഷ്, ചിത്രരചന  എന്നിവ സംഘടിപ്പിച്ചു