ശിശുദിനം നവംബര്‍ 14
ചാച്ചാജി യുടെ ജന്മദിനമായ നവംബര്‍ 14 ശിശുദിനം സമുചിതമായി ആചരിച്ചു. ആഘോഷങ്ങള്‍ ശിശുദിനറാലിയോടെ ആരംഭിച്ചു. റാലിക്കു ശേഷം കുട്ടികള്‍ തന്നെ നേതൃത്വം നല്‍കിയ ആഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത് അഞ്ചാം ക്ലാസിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥിയായ നിയാസ് ആയിരുന്നു. കുട്ടികളുടെ പ്രധാനമന്ത്രിയായ ഗൗരി.ഡി. എസ് (std 3)ശിശുദിന സന്ദേശം നല്‍കി.ആദിത്യ .s.ആനന്ദ് (std 6) അദ്ധ്യക്ഷയായിരുന്നു.ആര്‍ച്ച(std 7) മുഖ്യ പ്രഭാഷണം നടത്തി.
No comments:
Post a Comment