Friday, 30 September 2016

U-DISE ദിനാഘോഷം

. P.T.A പ്രസിഡന്റ് ശ്രീ.ശ്രീകുമാര്‍സ്വാഗതം ആശംസിക്കുന്നു.

 
പ്ളക്കാര്‍ഡുകളും
ബാഡ്ജുകളുമായി വിദ്യാര്‍ത്ഥികള്‍



ചടങ്ങുകള്‍കൊട്ടാരക്കര മുനിസിപ്പൽ  ചെയർപേഴ്‌സൺ ശ്രീമതി ഗീതാ സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു 
ഗോള്‍ഡന്‍ ബീവര്‍ പുരസ്കാരം നേടിയ 'പൂന്തേനുണ്ണാന്‍ വായോ'എന്ന ‍ഡോക്യുമെന്ററി സംവിധാനം ചെയ്ത ശ്രീ.K.V.S.കര്‍ത്തായെ കൊട്ടാരക്കരA.E.O ശ്രീമതി.അനിത.K പൊന്നാട അണിയിക്കുന്നു














റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വാര്‍ത്ത വായിക്കുന്ന ഗൗരി.D.S



റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനംകൊട്ടാരക്കര മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍  ശ്രീ.s.R.രമേശ് നിര്‍വഹിക്കുന്നു


സ്കിറ്റ് അവതരണം


2 comments: