Thursday, 18 May 2017

ഗ്രീഷ്മോത്സവം 2017

കൊട്ടാരക്കര നഗരസഭയുടെ ഗ്രീഷ്മോത്സവം 2017
പഠിഞ്ഞാറ്റിൻകര UP സ്കൂളില് റാലിയോടെ ആരംഭിക്കുന്നു.റാലി നഗരസഭാ അധ്യക്ഷ ശ്രീമതി ഗീത സുധാകരൻ flag offചെയ്യുന്നു
മെയ് 18 മുതല് 20 വരെയാണ് ഗ്രീഷ്മോത്സവം നടക്കുന്നത്

No comments:

Post a Comment