അക്ഷരമുറ്റത്തേക്ക് ആദ്യമായി ചുവടു വയ്കുന്ന
കുഞ്ഞോമനകള്‍ക്ക്
സുസ്വാഗതം
മുത്തുച്ചിപ്പിക്കുള്ളില്‍ അകപ്പെടുന്ന മണല്‍ത്തരി പോലും വിലപിടിപ്പുള്ള മുത്തായി മാറും.
അതുപോലെ വിദ്യാലയത്തിലെത്തുന്ന ഓരോ കുരുന്നു പ്രതിഭകളെയും നറുമുത്തുകളാക്കി മാറ്റിയെടുക്കുന്ന മുത്തുച്ചിപ്പികളാകാന്‍ ഓരോ അദ്ധ്യാപകര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു
എല്ലാവര്‍ക്കും വിജയാശംസകള്‍

No comments:
Post a Comment