പ്രവേശനോത്സവത്തിനു
വേണ്ടി സ്കൂളും പരിസരവും
നന്നായി അലങ്കരിച്ചിരുന്നു.
രാവിലെ
10 മണിയോടെ
പ്രവേശനോത്സവ ചടങ്ങുകള്‍ആരംഭിച്ചു.
.പുതുതായി
പ്രവേശനം നേടിയ കുട്ടികളെ
മുതിര്‍ന്ന കുട്ടികള്‍
വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു.
ഹെഡ്മിസ്ട്രസ്സ്
ശ്രിമതി L.വല്‍സമ്മ
സ്വാഗതം ആശംസിച്ചു.
P.T.A പ്രസിഡന്റ്
ശ്രീ.ശ്രീകുമാര്‍
അധ്യക്ഷനായിരുന്നു.വാര്‍ഡു
മെമ്പര്‍ ശ്രീ.
S.R.രമേശ്
ചടങ്ങ് ഉദ്ഘാടനം ചെയ്തു.രക്ഷാകര്‍ത്താവായ
ശ്രീ .വാസുദേവന്‍
,അധ്യാപകരായ
ശ്രീമതി .ഉഷാകുമാരി,
ശ്രീമതി
.ഷൈല
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മാറിയ
പദ്ധാഠ്യപദ്ധതിയെക്കുറിച്ച്
ശ്രീമതി. ഷൈല
രക്ഷാകര്‍ത്താക്കള്‍ക്ക്
ബോധവത്കരണം നല്‍കി.
കുട്ടികളും
അധ്യാപകരും ചേര്‍ന്ന്
പ്രവേശനോത്സവഗാനം ആലപിച്ചു.
പുതിയ
കുട്ടികള്‍ക്ക് പ്രവേശനക്കിറ്റ്
സമ്മാനിച്ചു.
12മണിയോടെ
ചടങ്ങ് അവസാനിച്ചു.
No comments:
Post a Comment