സംസ്കൃത
ദിനമായി ശ്രാവണപൂര്‍ണ്ണിമയായ ആഗസ്റ്റ്-11 ആചരിച്ചു
സംസ്കൃത
ദിനത്തില്‍ പ്രത്യേക സംസ്കൃതം
അസംബ്ലി നടത്തി.
വാര്‍ത്ത,പ്രഭാഷണം,മഹദ്വചനം,കഥാകഥനം,ഗാനം,സ്ഥലപരിചയം,
സ്വയം
പരിചയം,കടങ്കഥ,എന്നിവയെല്ലാം
സംസ്കൃതത്തില്‍
അവതരിപ്പിച്ചു.കുട്ടികള്‍ക്ക്
മനസ്സിലാക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ട
ഭാഗങ്ങള്‍ മലയാളത്തില്‍
അവതാരകര്‍ തന്നെ വിശദീകരിച്ചു.
ഈശ്വര പ്രാര്‍ത്ഥന
പ്രതിജ്ഞ
വാര്‍ത്ത
സ്ഥലപരിചയം
സ്വയം പരിചയം
മഹദ്വചനം
ഗാനം
ഗാനം
No comments:
Post a Comment