Friday, 30 January 2015

രക്തസാക്ഷിദിനം-ജനുവരി-30

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 67 വര്‍ഷം











.1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ്കരംചന്ദ് ഗാന്ധികൊല്ലപ്പെട്ടത് ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ച് നാഥുറാം വിനായക് ഗോഡ്സേ ണ് ആ കൊലപാതകം ചെയ്തത്.മഹാത്മാഗാന്ധി കൊല്ലപ്പെട്ട ദിവസം 

രക്തസാക്ഷിദിനം  ആയി   ആ ച രിക്കുന്നു 

Tuesday, 20 January 2015

RUN KERALA RUN ഒരുമിച്ചോടാന്‍ ഞങ്ങളും

ദേശീയഗെയിംസിനു മുന്നോടിയായി സംഘടിപ്പിച്ച റണ്‍ കേരള റണ്‍ കൂട്ടയോട്ടം ഗവ.യു.പി.എസ്.പടിഞ്ഞാറ്റിന്‍കരയിലെ Starting point  ല്‍ PTA പ്രസിഡന്റ്  ശ്രീ.ശ്രീകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു




                      കൊട്ടാരക്കര  നഗര വീഥിയിലൂ ടെ  ഞങ്ങ ൾ  കുരുന്നുകളും  
                      ദേശീയ  ഗെയിംസിന്  അഭിവാദ്യങ്ങൾ  




                                   പ്രാ യ ത്തെ  വെല്ലുന്ന   കാ യിക  വീര്യം  
                        ഒന്നിച്ചോടാൻ  പടിഞ്ഞാറ്റി ൻ കരയുടെ  മുത്തശ് ശി യും 

                                               ഓടിത്തളർന്നോ.........ക്ഷീണമകറ്റാം  

Monday, 19 January 2015

RUN KERALA RUN

            ദേശീയ    ഗെയിംസിന്  മുന്നോടിയായി  നടത്തു ന്ന 
                     RUN    KERALA     RUN    കൂട്ടയോട്ടത്തിനു 
 ആശംസക ൾ  അർപ്പിച്ചു കൊണ്ട്‌  നടത്തിയ  പ്ര ത്യേക  അസംബ്ലി യി ൽ  കുട്ടികൾ  ഒരുക്കിയ  ദീപക്കാഴ്ച




Wednesday, 14 January 2015

സഹായഹസ്തം


സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന  20 കുട്ടികൾക്ക്‌  കൊട്ടാരക്കര  നിർമ്മല  ടെക്സ്റ്റൈ ൽ സ്  ഓരോ  ജോഡി  പുതുവസ്ത്രങ്ങൾ  സമ്മാനിച്ചപ്പോൾ


Saturday, 10 January 2015

മികവുകൾ

2014-15 വർഷത്തെ  മികവുകളുടെ   അവതരണ ത്തി ൻറെ  ഉദ്ഘാടനം
   C -MAC  ഡയറക്ടർ  ശ്രീ .മുട്ടറ  ഉദയഭാനു  നിർവഹിക്കുന്നു

         വിശിഷ്ടാതിഥി    ശ്രീ .മുട്ടറ  ഉദയഭാനു  മുഖ്യപ്രഭാഷണം  നടത്തുന്നു .
  കുട്ടികൾ  നിർമ്മിച്ച  പഠ നോ പകരണങ്ങ ളും  കര കൌശ ല  വസ്തുക്കളും



                                                                പതിപ്പുകൾ



                                      മുത്തുകൾ കൊണ്ടുള്ള ആഭരണ നിർമ്മാണം
                                                     ഫാബ്രിക്  പെയിൻറിംഗ്
                                                                  VSSC  അവാർഡ്
                                                                          വരവഴി
     

                                              കുട്ടികൾ  വരച്ച   ചിത്രങ്ങൾ