രക്തസാക്ഷിദിനം-ജനുവരി-30
.1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ്കരംചന്ദ് ഗാന്ധികൊല്ലപ്പെട്ടത്. ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ച് നാഥുറാം വിനായക് ഗോഡ്സേ ആണ് ആ കൊലപാതകം ചെയ്തത്.മഹാത്മാഗാന്ധി കൊല്ലപ്പെട്ട ദിവസം
No comments:
Post a Comment