Monday, 2 February 2015

ലോകതണ്ണീര്‍ത്തടദിനം-ഫെബ്രുവരി-2

         തണ്ണീർത്തടങ്ങൾ   സംരക്ഷിക്കൂ 
                                       
                    പ്രകൃതിയുടെ  ജീവതാളം  നിലനിർത്തൂ 
           വേമ്പനാട്ട് കായൽ, കേരളത്തിലെ ഏറ്റവും വലിയ തീരദേശനീർത്തടം


                        തണ്ണീർത്തടമെന്നാൽ  പുഴ ,കായൽ   കുളം , ചെറു തോടുകൾ  തുടങ്ങിയ   ജലസ്രോതസ്സുകൾക്ക്  ചുറ്റുമുള്ള  ആവാസ  വ്യവസ്ഥയാണ്‌  .തണ്ണീർത്തടം  സംരക്ഷിക്കുന്നതിലൂടെ  പരിസ്ഥിതിയും  ജീവജാലങ്ങളും ഔഷധമൂല്യമുള്ള  അപൂർവസസ്യങ്ങളും  മാത്രമല്ല നമ്മുടെ  അതിജീവനസാധ്യതകളും  കൂടിയാണ് സംരക്ഷിക്കപ്പെടുന്നത് .

No comments:

Post a Comment