Thursday, 18 May 2017

ഗ്രീഷ്മോത്സവം 2017

കൊട്ടാരക്കര നഗരസഭയുടെ ഗ്രീഷ്മോത്സവം 2017
പഠിഞ്ഞാറ്റിൻകര UP സ്കൂളില് റാലിയോടെ ആരംഭിക്കുന്നു.റാലി നഗരസഭാ അധ്യക്ഷ ശ്രീമതി ഗീത സുധാകരൻ flag offചെയ്യുന്നു
മെയ് 18 മുതല് 20 വരെയാണ് ഗ്രീഷ്മോത്സവം നടക്കുന്നത്

Sunday, 14 May 2017

പ്രതിഭോത്സവം 2017

പടിഞ്ഞാററിന്കര ഗവ.യു.പി.സ്കൂളില്‌‌‍‍
അവധിക്കാലക്യാമ്പ് ആരംഭിച്ചു
വിദ്യാലയം ഒരു talent lab ആയി മാറുക എന്ന ലക്ഷ്യത്തോടെവിഭാവനം ചെയ്തിരിക്കുന്ന പ്രതിഭോത്സവം 2017 എന്ന ഈ ക്യാമ്പ് മെയ് 16 മുതല് 20 വരെയാണ് നടക്കുന്നത്