ഇന്ന് ദേശീയ സമുദ്ര സഞ്ചാര ദിനം. ഈ ദിനം ഇന്ത്യയില്‍ ആദ്യമായി ആചരിച്ചത് 1964 ഏപ്രില്‍ 5 ന് ആണ്. 1919 ഏപ്രില്‍ 5 ന് ഇന്ത്യയില്‍ നിര്‍മ്മിച്ച s sലോയല്‍റ്റി എന്ന ആവിക്കപ്പല്‍ ബ്രിട്ടണിലേക്ക് സഞ്ചരിച്ചതിന്റെ ഓര്‍മ്മക്കായാണ് ഈ ദിനാചരണം. കപ്പല്‍ ഗതാഗതം ബ്രിട്ടീഷുകാര്‍ നിയന്ത്രിച്ചിരുന്ന അക്കാലത്ത് ഇന്ത്യയുടെ അഭിമാന നേട്ടമായിരുന്നു ഈ കപ്പല്‍ യാത്ര.
No comments:
Post a Comment