Sunday, 15 February 2015

ആരോഗ്യമൈത്രി

ആരോഗ്യമൈത്രി  എന്ന  പദ്ധതിയിൽ  ഉൾപ്പെടുത്തി
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ  ഗവണ്‍മെൻറ് .യു.പി .എസ് .പടിഞ്ഞാറ്റിൻകര യെ ദത്തെടുത്തു .വിദ്യാർത്ഥികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ  കേന്ദ്രീകരിക്കുക  മെഡിക്കൽ  ക്യാമ്പുകൾ നടത്തുക  വൈദ്യസഹായം  നൽകുക തുടങ്ങിയവ  ഇതിന്റെ  ലക്ഷ്യങ്ങളിൽ  പെടുന്നു

                              ഉത്ഘാടനം ബഹുമാനപ്പെട്ട  MLA
            ശ്രീമതി .ഐഷാ പോറ്റി  നിർവഹിക്കുന്നു 
                  കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്  ശ്രീമതി .ഷൈല സലിംലാൽ    ,    വിദ്യാഭ്യാസ കാര്യ  സ്റ്റാൻറിംഗ് കമ്മിറ്റി  ചെയർമാൻ ശ്രീ.
സൈനുലാബ്ദീൻ,   വാർഡു മെമ്പർ  ശ്രീ  .S.R. രമേശ്,   IMA കൊട്ടാരക്കര   മേഖലാ    പ്രസിഡണ്ട്  Dr.വാസു , IMA കൊട്ടാരക്കര   മേഖലാ  സെക്രട്ടറി Dr.ഡാർവിൻ ,  മുൻ  IMA പ്രസിഡണ്ട് Dr. രാജഗോപാൽ ,   കൊട്ടാരക്കര AEO  ശ്രീമതി . ശ്യാമള കുമാരി     എന്നിവർ  ചടങ്ങിൽ  പങ്കെടുത്തു                                                           















No comments:

Post a Comment