ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രബന്ധാവതരണത്തിന് വിവരശേഖരണം നടത്താന്‍ കൃഷി ഓഫീസറുമായി അഭിമുഖം നടത്തി. കൊട്ടാരക്കര കൃഷി ഭവനിലെ ഓഫീസര്‍
ശ്രീ.സജിയാണ് അഭിമുഖത്തിന് എത്തിയത്
അടുക്കളത്തോട്ടം വിഷവിമുക്തം എന്നതായിരുന്നു വിഷയം വിളകളെ ബാധിക്കുന്ന
പ്രധാന കീടങ്ങള്‍, അവയ്കെതിരെയുള്ള ജൈവികനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, ജൈവകീടനാശിനികള്‍, കെണികള്‍, സുക്ഷ്മാണുക്കളെ ഉപയോഗിച്ചുള്ള നിയന്ത്രണം, വിളവു മെച്ചപ്പെടുത്തുന്നതിനുള്ള ജൈവവളം, ജീവാണു വളം എന്നിവയെക്കുറിച്ച് വളരെ വിശദമായ വിവരശേഖരണത്തിന് ഈ അഭിമുഖം സഹായകമായി.
No comments:
Post a Comment