പടിഞ്ഞാറ്റിന്‍കര ഗവ. യു. പി.സ്കൂളിനെ കൊട്ടാരക്കരയിലെ മികച്ച പൊതു വിദ്യാലയം ആക്കി മാറ്റുന്നതിന് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന വിദ്യാലയത്തിന് നിര്‍മ്മിച്ച നല്‍കുന്ന കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്‌ഘാടനം 17-2-19 ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്നു ഏവരെയും സഹര്ഷം സ്വാഗതം ചെയ്യുന്നു ☺️☺️🙏🙏
No comments:
Post a Comment