എവിടേക്ക്
എങ്ങോട്ടീ വയലുകള്‍ മാഞ്ഞൂ
എങ്ങോട്ടീ വയലുകള്‍ മാഞ്ഞൂ
എങ്ങോട്ടീ
പുഴകള്‍ മറഞ്ഞൂ
ജീവന്റ
നാളമാം ഹരിതാഭയുള്ളൊരു
സപ്തദ്വീപെങ്ങു
പോയ് മറഞ്ഞു.
പുത്തനായെത്തിയ
പാതയൊന്നാ-
വയലിന്
ഹൃത്തടം കീറി മുറിച്ചു.
പിന്നാലെയെത്തി
നിരനിരയായ്-
കടകമ്പോളഫാക്ടറികളിരുപുറവും
പുഴയുടെ
മാറിലേക്കൊഴുകിയെത്തീ-
വിഷവിസര്ജ്ജ്യങ്ങള്
മാലിന്യക്കൂമ്പാരങ്ങള്‍.
പിന്നെന്തിനേറെപ്പറയുന്നു
നാം
പിന്നെന്തിനേറെ
തിരയുന്നു നാം.........
ശ്രീരശ്മി.എസ്
5A
nice poem...................
ReplyDeletethank you...
Delete