പരീക്ഷണം
മണ്ണില്‍വീണ
വെള്ളമെവിടെ? std -2
ലക്ഷ്യം
മഴ പെയ്യുമ്പോള്‍ മണ്ണില്‍ വീഴുന്ന വെള്ളമാണോ കിണറ്റിലും മറ്റു ജലാശയങ്ങളിലും എത്തുന്നതെന്ന് കണ്ടെത്തുക
സാമഗ്രികള്‍
മണ്‍കലം,
വശങ്ങളില്
ദ്വാരമുള്ള ടിന്,പ്ലാസ്റ്റിക്
കുപ്പി, മണ്ണ്,വെള്ളം
പ്രവര്‍ത്തനരീതി
മണ്കലത്തില്
മുക്കാല്‍ ഭാഗത്തോളം മണ്ണ്
നിറയ്ക്കുക. കലത്തിന്റെ
മധ്യത്തില്‍ ദ്വാരമുള്ള
ടിന് വച്ച് ചുറ്റും മണ്ണിടുക
ദ്വാരങ്ങളുള്ള പ്ലാസ്റ്റിക്
കുപ്പിയില്‍ വെള്ളം നിറച്ച്
മഴ പെയ്യിക്കുക.
നിരീക്ഷിക്കുക.
നിരീക്ഷണഫലം
മണ്ണില്‍ വീണ
മഴ വെള്ളം ടിന്നിലേക്ക്
ഊറിയിറങ്ങുന്നത് കാണാന്‍
സാധിച്ചു.
നിഗമനം
മണ്ണില്‍
താഴുന്ന മഴവെള്ളമാണ് കിണറിലും
മറ്റു ജലാശയങ്ങളിലും എത്തുന്നത്.
Nannayittund.
ReplyDelete