സ്കൂൾ തല മെട്രിക് മേള യുടെ ഉത്ഘാടനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .ഷൈല സലിംലാൽ നിർവഹിക്കുന്നു
Sunday, 15 February 2015
ആരോഗ്യമൈത്രി
ആരോഗ്യമൈത്രി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗവണ്‍മെൻറ് .യു.പി .എസ് .പടിഞ്ഞാറ്റിൻകര യെ ദത്തെടുത്തു .വിദ്യാർത്ഥികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മെഡിക്കൽ ക്യാമ്പുകൾ നടത്തുക വൈദ്യസഹായം നൽകുക തുടങ്ങിയവ ഇതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു
ഉത്ഘാടനം ബഹുമാനപ്പെട്ട MLA
ശ്രീമതി .ഐഷാ പോറ്റി നിർവഹിക്കുന്നു
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .ഷൈല സലിംലാൽ , വിദ്യാഭ്യാസ കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.
സൈനുലാബ്ദീൻ, വാർഡു മെമ്പർ ശ്രീ .S.R. രമേശ്, IMA കൊട്ടാരക്കര മേഖലാ പ്രസിഡണ്ട് Dr.വാസു , IMA കൊട്ടാരക്കര മേഖലാ സെക്രട്ടറി Dr.ഡാർവിൻ , മുൻ IMA പ്രസിഡണ്ട് Dr. രാജഗോപാൽ , കൊട്ടാരക്കര AEO ശ്രീമതി . ശ്യാമള കുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Tuesday, 10 February 2015
ബാല ശാസ്ത്ര കോണ്‍ഗ്രസ് പഞ്ചായത്ത് / ക്ലസ്റ്റർ ത ലം ഒന്നാം സ്ഥാനം
കൊട്ടാരക്കര പഞ്ചായത്ത് / ക്ലസ്റ്റർ തലബാല ശാ സ്ത്ര കോണ്‍ഗ്രസ് പ്രബന്ധം അവതരണത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം
പ്രബന്ധം അവതരിപ്പിക്കുന്നു
STEP ( Science Talant Enrichment Programme)
ഓരോ കുട്ടിയേയും പഠനനനേട്ട ത്തിലേക്കു നയിക്കുന്നതിന് STEP ( Science Talant Enrichment Programme) എന്ന പേരിൽ ക്ലാസ് തലം മുതൽ സംസ്ഥാന തലം വരെ സമയബന്ധിതമായി നടത്തുന്ന ഒരു പ്രോഗ്രാമാണിത് ഇതിലൂടെ ശാസ്ത്ര പഠന നേട്ടവുമായി ബന്ധപ്പെട്ട് ക്ലാസ് റൂം അനുഭവങ്ങളും സ്കൂൾ തല അനുഭവങ്ങളും പരസ്പരം പങ്കുവയ്കുവാനും സമൂഹവുമായി പങ്കുവയ്കുവാനും ഉളള വേദികൾ കുട്ടികൾക്ക് ലഭ്യമാകുന്നു ഒപ്പം കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താനും പ്രോത്സാഹിപ്പിക്കാനും ഉള്ള അവസരവും.

Monday, 2 February 2015
കൃഷി ഓഫീസറുമായി അഭിമുഖം
ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രബന്ധാവതരണത്തിന് വിവരശേഖരണം നടത്താന്‍ കൃഷി ഓഫീസറുമായി അഭിമുഖം നടത്തി. കൊട്ടാരക്കര കൃഷി ഭവനിലെ ഓഫീസര്‍ ശ്രീ.സജിയാണ് അഭിമുഖത്തിന് എത്തിയത് അടുക്കളത്തോട്ടം വിഷവിമുക്തം എന്നതായിരുന്നു വിഷയം വിളകളെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍, അവയ്കെതിരെയുള്ള ജൈവികനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, ജൈവകീടനാശിനികള്‍, കെണികള്‍, സുക്ഷ്മാണുക്കളെ ഉപയോഗിച്ചുള്ള നിയന്ത്രണം, വിളവു മെച്ചപ്പെടുത്തുന്നതിനുള്ള ജൈവവളം, ജീവാണു വളം എന്നിവയെക്കുറിച്ച് വളരെ വിശദമായ വിവരശേഖരണത്തിന് ഈ അഭിമുഖം സഹായകമായി.
ലോകതണ്ണീര്‍ത്തടദിനം-ഫെബ്രുവരി-2
തണ്ണീർത്തടങ്ങൾ സംരക്ഷിക്കൂ
പ്രകൃതിയുടെ ജീവതാളം നിലനിർത്തൂ
വേമ്പനാട്ട് കായൽ, കേരളത്തിലെ ഏറ്റവും വലിയ തീരദേശനീർത്തടം
തണ്ണീർത്തടമെന്നാൽ പുഴ ,കായൽ കുളം , ചെറു തോടുകൾ തുടങ്ങിയ ജലസ്രോതസ്സുകൾക്ക് ചുറ്റുമുള്ള ആവാസ വ്യവസ്ഥയാണ് .തണ്ണീർത്തടം സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതിയും ജീവജാലങ്ങളും ഔഷധമൂല്യമുള്ള അപൂർവസസ്യങ്ങളും മാത്രമല്ല നമ്മുടെ അതിജീവനസാധ്യതകളും കൂടിയാണ് സംരക്ഷിക്കപ്പെടുന്നത് .

Subscribe to:
Posts (Atom)