Tuesday, 10 February 2015

ബാല ശാസ്ത്ര കോണ്‍ഗ്രസ്‌ പഞ്ചായത്ത്‌ / ക്ലസ്റ്റർ ത ലം ഒന്നാം സ്ഥാനം

  കൊട്ടാരക്കര    പഞ്ചായത്ത്‌ / ക്ലസ്റ്റർ  തലബാല ശാ സ്ത്ര  കോണ്‍ഗ്രസ്‌   പ്രബന്ധം   അവതരണത്തിൽ  ഒന്നാം  സ്ഥാനം നേടിയ ടീം
                                  പ്രബന്ധം  അവതരിപ്പിക്കുന്നു


 STEP ( Science Talant Enrichment Programme) 



ഓരോ  കുട്ടിയേയും  പഠനനനേട്ട ത്തിലേക്കു  നയിക്കുന്നതിന്  STEP ( Science Talant Enrichment Programme) എന്ന  പേരിൽ  ക്ലാസ്  തലം  മുതൽ  സംസ്ഥാന  തലം വരെ  സമയബന്ധിതമായി   നടത്തുന്ന  ഒരു പ്രോഗ്രാമാണിത്‌    ഇതിലൂടെ  ശാസ്ത്ര  പഠന  നേട്ടവുമായി  ബന്ധപ്പെട്ട്  ക്ലാസ്  റൂം അനുഭവങ്ങളും  സ്കൂൾ   തല  അനുഭവങ്ങളും പരസ്പരം  പങ്കുവയ്കുവാനും  സമൂഹവുമായി  പങ്കുവയ്കുവാനും  ഉളള  വേദികൾ  കുട്ടികൾക്ക്  ലഭ്യമാകുന്നു  ഒപ്പം     കുട്ടികളുടെ  ശാസ്ത്രാഭിരുചി  വളർത്താനും  പ്രോത്സാഹിപ്പിക്കാനും  ഉള്ള അവസരവും.




1 comment: