പടിഞ്ഞാറ്റിന്‍കര
ഗവ.യു.പി
എസിന്റെ 55ാം
വാര്‍ഷികം മാര്‍ച്ച്
14ാം
തീയതിവെള്ളിയാഴ്ച
ആഘോഷിച്ചു.
സ്കൂള്‍
ഹെഡ്മിസ്ട്രസ് ശ്രീമതി
L.വല്‍സമ്മ
സ്വാഗതം ആശംസിച്ചു.PTA
പ്രസിഡന്‍റ്
ശ്രീ.ശ്രീകുമാര്‍
അധ്യക്ഷനായിരുന്നു.കൊട്ടാരക്കര
പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം
സമിതി ചെയര്‍മാന്‍
ശ്രീ.സെയ്നുല്ലാബ്ദീന്‍
ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്ററാഫ് സെക്രട്ടറി ശ്രീമതി.ഉഷാകുമാരി.L റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുന്‍
IMA ചെയര്‍മാന്‍
Dr.രാജഗോപാലന്‍നായര്‍
മുഖ്യാതിഥിയായിരുന്നു.കൊട്ടാരക്കര
ഗ്രാമപ്പഞ്ചായത്ത്
മെമ്പര്‍ മുഖ്യസന്ദേശം നല്‍കി.
ശ്രീ.പത്മകുമാര്‍,
ശ്രീ.ശിവരാമന്‍,
ശ്രീമതി.പ്രമീള
എന്നിവര്‍ ആശംസയര്‍പ്പിച്ചു.ചടങ്ങില്‍
വിവിധ മത്സരങ്ങളില്‍
സമ്മാനാര്‍ഹരായ കുട്ടികളെ
അനുമോദിച്ചു.
നല്ലപാഠം
പദ്ധതി പ്രകാരം സമാഹരിച്ച
തുക ആദിത്യ.s.ആനന്ദ്
എന്ന കുട്ടിയുടെ
ഗൃഹനിര്‍മ്മാണച്ചെലവിലേക്ക്
ധനസഹായമായി നല്‍കി.സ്കൂള്‍
ലീഡര്‍ മുഹ്സിന.J
കൃതജ്ഞതയര്‍പ്പിച്ചു.
Dr.രാജഗോപാലന്‍നായര്‍
സ്കൂള്‍
പ്രവര്‍ത്തി പരിചയമേളയില്‍
വെജിറ്റബിള്‍ പ്രിന്റിംഗില്‍
ജില്ലാതലത്തില്‍ രണ്ടാം
സ്ഥാനം നേടിയ ഷംനയെ അനുമോദിക്കുന്നു.
ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്കാമായിരുന്നു. ഡയറ്റ് ബ്ലോഗില്‍ മുഹ്സിനയുടെ രചനയുണ്ട്. കാണുമല്ലോ.
ReplyDeleteഷംനയ്ക്ക് അഭിനന്ദനങ്ങള്‍
Delete