പരീക്ഷണക്കുറിപ്പ്
പരീക്ഷണം:അന്നജത്തിന്റെ
സാന്നിധ്യം തിരിച്ചറിയല്‍
ലക്ഷ്യം
: അന്നജം
അടങ്ങിയിരിക്കുന്ന ഭക്ഷ്യ
വസ്തുക്കളെ കണ്ടെത്തല്‍
സാമഗ്രികള്‍:,
അയഡിന്‍ ലായനി,
വാച്ച് ഗ്ലാസ്,
ചോറ് ,ഇഡ്ഡലി
,കഞ്ഞിവെള്ളം,
മുട്ട,
ചമ്മന്തി
,ചക്ക,
അച്ചിങ്ങപ്പയര്‍,മഞ്ഞള്‍,മരച്ചീനി,ഇഞ്ചി,പഴം, മാങ്ങ,ആപ്പിള്‍,ഉരുളക്കിഴങ്ങ്,കപ്പക്ക,കോവയ്ക,മുന്തിരി
ഉപ്പ്,
,വെളുത്തുള്ളി,ചാമ്പയ്ക,ഓറഞ്ച്,വെള്ളരിക്ക, പഞ്ചസാര,പയര്‍,ചേമ്പ്,കൂര്‍ക്ക,ചപ്പാത്തി.
പരീക്ഷണരീതി;
വാച്ച്
ഗ്ലാസില്‍ ഭക്ഷ്യവസ്തുക്കള്‍
ഓരോന്നായി എടുക്കുക.
അതിലേക്ക്
രണ്ടോ മൂന്നോ തുള്ളി അയഡിന്‍
ലായനി ഒഴിക്കുക.
നിരീക്ഷണഫലം അയഡിന്‍ ലായനി ഒഴിച്ചപ്പോള്‍ ചില ഭക്ഷ്യ വസ്തുക്കള്‍ നീല നിറമുള്ളതായി കാണപ്പെട്ടു. മറ്റുള്ളവയ്ക്ക് നിറവ്യത്യാസം അനുഭവപ്പെട്ടില്ല.
നീലനിറം
ഉണ്ടായവ
|
നിറം മാറ്റം
ഉണ്ടാകാത്തവ
|
ചോറ്
|
പഞ്ചസാര
|
ഇഡ്ഡലി
|
കപ്പയ്ക
|
കഞ്ഞിവെള്ളം
|
വെള്ളരിക്ക
|
ചക്ക
|
ഓറഞ്ച്
|
ചീനി
|
കോവയ്ക
|
ഇഞ്ചി
|
മുന്തിരി
|
മഞ്ഞള്‍
|
ചാമ്പയ്ക
|
ഉരുളക്കിഴങ്ങ്
|
ഉപ്പ്
|
കൂര്‍ക്ക
|
വെളുത്തുള്ളി
|
പഴം
|
വെണ്ടയ്കയുടെ
വിത്ത്
|
ആപ്പിള്‍
|
അച്ചിങ്ങപ്പയറിന്റെ
തോട്
|
മാങ്ങ
|
|
അച്ചിങ്ങപ്പയറിന്റെ
വിത്ത്
|
|
വെണ്ടക്കയുടെ
തോട്
|
|
ചേമ്പ്
|
|
ചപ്പാത്തി
|
|
|
|
- അന്നജത്തില്‍ അയഡിന് ചേര്‍ത്താല്‍ അത് നീലനിറമുള്ളതായി മാറും
- അയഡിന്‍ ചേര്‍ത്തപ്പോള്‍ നീലനിറമുണ്ടായ ഭക്ഷ്യവസ്തുക്കളില്‍ അന്നജമുണ്ട്.
- അയഡിന്‍ ചേര്‍ത്തപ്പോള്‍ നീല നിറമുണ്ടാകാത്ത ഭക്ഷ്യവസ്തുക്കളില്‍ അന്നജമില്ല.
- എല്ലാ ഭക്ഷ്യ വസ്തുക്കളിലും അന്നജമില്ല.
നിഗമനം
good job....
ReplyDeletegreat job
ReplyDelete