ഈശ്വര പ്രാര്‍ത്ഥന

'നല്ല
പാഠത്തിന്റെ നാള്‍വഴികള്‍
' ആല്‍ബം പ്രകാശനം Dr.രാജഗോപാലന്‍
നായര്‍ PTAപ്രസിഡന്റ്
ശ്രീ.ശ്രീകുമാറിനു
നല്‍കി നിര്‍വ്വഹിക്കുന്നു.
സ്റ്റാഫ്
സെക്രട്ടറി ശ്രീമതി ഉഷാകുമാരി
റിപ്പോര്‍ട്ട്
അവതരിപ്പിക്കുന്നു
നല്ല
പാഠം പദ്ധതി പ്രകാരം പിരിച്ചെടുത്ത
ഗൃഹനിര്‍മ്മാണസഹായനിധി
5ാംക്ലാസ്
വിദ്യാര്‍ത്ഥിനി ആദിത്യ.s.ആനന്ദിന്റെ
മാതാവിനു കൈമാറുന്നു.
അക്ഷരമുറ്റം
ക്വിസ് മത്സരത്തില്‍ സംസ്ഥാന
തലം വരെ മത്സരിച്ച കാര്‍ത്തിക്കിനെ
അനുമോദിക്കുന്നു.

No comments:
Post a Comment