വിവിധ
പഠനപ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് ഞങ്ങളുടെ ചിത്ര
രചനാധ്യാപിക ശ്രീമതി.ജയശ്രീ.K
വരച്ച ചിത്രങ്ങള്‍
മഴമുകില്‍ പെണ്‍കൊടി -പി .ഭാസ്കരന്‍
Std-7 മലയാളം
പൂരക്കാഴ്ചകള്‍-
Std-7 മലയാളം
കഥാരചന
കുഞ്ഞുപാത്തുമ്മ
കഥാരചന
ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു-വൈക്കം
മുഹമ്മദ് ബഷീര്‍
അധിക
വായന -Std -4,7
കഥാരചന
വര്‍ണ്ണന
വര്‍ണ്ണന
ജയശ്രീ ടീച്ചറുടെ ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍ !അധ്യാപകരുടെ രചനകള്‍കൂടി ഉള്‍പ്പെടുത്തുന്നതു നല്ല തീരുമാനം.വര്‍ണന പോലുള്ള ചിത്രം നല്കുന്നതിനൊപ്പം ചില വരികളോ വര്‍ണനയ്ക്കാസ്പദമായ വര്‍ണനകളോ കൂടി നല്കാമെന്നു തോന്നുന്നു.
ReplyDeleteവിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി.തീര്‍ച്ചയായും ഉള്‍പ്പെടുത്തുന്നതാണ്.
Deleteവര്‍ണനയ്ക്കാസ്പദമായ പരാമര്‍ശങ്ങളോ എന്ന് തിരുത്തി വായിക്കുക
ReplyDeletecongratulations to Jayasree teacher. It is sure that she can motivate children to draw similar illustrations to lessons . Muthuchippi is progressing fast. congrates to all teachers. wish you a creative vaccation
ReplyDeleteI shall be highly greatful
Deletechithrangal valare adhikam ishttapettu..... colour compination super....
ReplyDeleteThank uuuu....
Deleteithupole varykaan enike oru moham
ReplyDeleteSurely you can do it.....
Delete